Welcome to CM NRI Service
ലോകമെമ്പാടും ഉള്ള മലയാളികക്ക് വേണ്ടിയാണ് ഞങ്ങളുടെ സേവനങ്ങൾ
Call NowWhatsapp Now// GOOGLE ANALYTICS
ലോകമെമ്പാടും ഉള്ള മലയാളികക്ക് വേണ്ടിയാണ് ഞങ്ങളുടെ സേവനങ്ങൾ
Call NowWhatsapp NowGift Delivery , Medicine Shipping , General Shipping
നാട്ടിലുള്ള പ്രിയപ്പെട്ടവരെ നിങ്ങൾക്കും ഞെട്ടിക്കാം,സർപ്രൈസ് ആയി സമ്മാനങ്ങൾ നൽകികൊണ്ട്
നിങ്ങളുടെ വീട്ടിൽ നിന്ന് മരുന്ന് വാങ്ങി നിങ്ങളുടെ കയ്യിൽ എത്തിക്കുന്നു . നിങ്ങള്ക്ക് വേണ്ട മരുന്നിന്റെ പേരുപറഞ്ഞാൽ ഓൺലൈൻ ആയി ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി വിദേശത്തു എത്തിക്കുന്നു
നിങ്ങളുടെ ബിസിനസ് ആവിശ്യത്തിന് ഉള്ള സാധനങ്ങൾ വിദേശത്തേക്ക് എത്തിക്കുന്നു എത്ര ചെറുതായാലും
ഭക്ഷണം, പുസ്തകങ്ങൾ , സൗന്ദര്യാവർദക വസ്തുക്കൾ ,ഡോക്യൂമെൻറ്സ്, വീട്ടുഉപയോഗത്തിനു ഉള്ള സാധനങ്ങൾ , എല്ലാം നിങ്ങളുടെ വീട്ടിൽ വന്നു വാങ്ങി വിദേശത്തു എത്തിക്കുന്നു